കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് കോതമംഗലം.ഹൈറേഞ്ചിന്റെ കവാടം എന്ന അപരനാമത്താൽ അറിയപ്പെടുന്ന കോതമംഗലം പട്ടണം എറണാകുളം ജില്ലയുടെ കിഴക്കേ അതിരിൽ അഥിതിചെയ്യുന്നു . നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്രവും ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
കോതമംഗലം പട്ടണത്തില്‍ നിന്നും ഏകദേശം 6 KM അകലെ ചേലാടില്‍ സ്തിഥി ചെയ്യുന്ന ഗവണ്മെന്റ് യു പി സ്കൂള്‍ പിണ്ടിമന ക്യാമ്പസിലാണ് സര്‍വ്വ ശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്സ് സെന്റര്‍ സ്തിഥി ചെയ്യുന്നത് .ഐതീഹ്യത്തില്‍ ഭൂതത്താന്മാര് ചിറകെട്ടിയ ഭൂതത്താന്കെട്ടിന് സമീപത്തുള്ള പിണ്ടിമന വില്ലേജിലാണ് ചേലാട് ദേശം.
ADDRESS
Block Resource Center Kothamangalam
Chelad P.O
Kothamangalam - 686683
E-mail
Phone Number
0485-2572505
Facebook Links
https://www.facebook.com/brc.kmgm
https://www.facebook.com/brckothamangalam
Route Map |
Map - Kothamangalam Block Panchayath |
ADDRESS
Block Resource Center Kothamangalam
Chelad P.O
Kothamangalam - 686683
Phone Number
0485-2572505
Facebook Links
https://www.facebook.com/brc.kmgm
https://www.facebook.com/brckothamangalam