രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയ പരീക്ഷയുടെ സമയക്രമം DOWNLOADS എന്ന ലിങ്കില്‍ ലഭ്യമാണ്

Thursday, December 5, 2013

എബിളിറ്റി ഫെസ്റ്റ് - 2013

ലോക വികലാംഗദിനത്തില്‍ കോതമംഗലം ബി . ആര്‍ . സിയുടെയും കോതമംഗലം റോട്ടറി ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഭൂതത്താന്‍കെട്ട് പാര്‍ക്കില്‍ വച്ച് സംഘടിപ്പിച്ച  എബിളിറ്റി ഫെസ്റ്റ് - 2013 വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ലിസ്സി ആന്‍റണി പതാക ഉയര്‍ത്തന്നു