രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയ പരീക്ഷയുടെ സമയക്രമം DOWNLOADS എന്ന ലിങ്കില്‍ ലഭ്യമാണ്

Wednesday, June 24, 2015

വിജ്ഞാന കലണ്ടര്‍ പ്രകാശനം

കോതമംഗലം ബി.ആര്‍.സി യുടെ തനത് സൃഷ്ടിയായ വിജ്ഞാന കലണ്ടറിന്‍റെ പ്രകാശനം ബഹു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ഷൈന്‍മോന്‍ എം.കെ നിര്‍വഹിക്കുന്നു